In English
Kattakada: The Travancore Chamber of Commerce has begun work, based in Thiruvananthapuram, to start timely changes in the fields of industry, commerce and entrepreneurship.
The logo was launched by Dr. Saif Mohammed Obaid Saeed Al-Mesmari, President and CEO of the International Academy for Science and Future Skills.
The inauguration of the Chamber's headquarters will be held at Kattakada at 11 AM on the 5th. Adv. G. Stephen will be the chief guest. Dr. Anil Balakrishnan, Associate Vice President, Corporate Affairs, Adani Ports and Logistics, will inaugurate the office building.
Chamber Secretary Biju Venma, Treasurer Aseem Muhammad, and office bearers Dr. Jiji Joseph and Dr. Jyothish Subhash took part in the press conference held at Kattakada Press Club.
Translated from the Malayalam original.
മലയാളത്തിൽ
ട്രാവൻകൂർ ചേമ്പർ ഓഫ് കൊമേഴ്സ് ലോഗോ പ്രകാശനം
കാട്ടാക്കട: വ്യവസായ വാണിജ്യ സംരംഭക മേഖലയിൽ കാലോചിതമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് തിരുവനന്തപുരം ആസ്ഥാനമാക്കി ട്രാവൻകൂർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രവർത്തനം ആരംഭിച്ചു.
ലോഗോ പ്രകാശനം ഇന്റർനാഷണൽ അക്കാഡമി ഫോർ സയൻസ് ആൻഡ് ഫ്യൂച്ചർ സ്കിൽസ് പ്രസിഡന്റ് കം സി.ഇ.ഒ ഡോ. സൈഫ് മുഹമ്മദ് ഉബൈദ് സൈദ് അൽ-മെസ്മേരി നിർവഹിച്ചു.
ടി.സി.ഒ.സി ആസ്ഥാനം ഉദ്ഘാടനം 5ന് രാവിലെ 11ന് കാട്ടാക്കടയിൽ നടക്കും. അഡ്വ. ജി. സ്റ്റീഫൻ മുഖ്യാതിഥിയാകും. അദാനി പോർട്ട് ആൻഡ് ലോജിസ്റ്റിക്സിലെ കോർപ്പറേറ്റ് അഫയേഴ്സ് വിഭാഗം അസോസിയേറ്റ് വൈസ് പ്രസിഡന്റ് ഡോ. അനിൽ ബാലകൃഷ്ണൻ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യും.
കാട്ടാക്കട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ ചേമ്പർ സെക്രട്ടറി ബിജു വെൺമ, ട്രഷറർ അസീം മുഹമ്മദ്, ഭാരവാഹികളായ ഡോ. ജിജി ജോസഫ്, ഡോ. ജ്യോതിഷ് സുഭാഷ് എന്നിവർ പങ്കെടുത്തു.
Reported by Kerala Kaumudi, Trivandrum edition.



