Skip to content
Press coverage

Travancore Chamber of Commerce in Kattakada

Mathrubhumi · Nedumangad edition, page 2

In English

Kattakada: The Travancore Chamber of Commerce is starting work at Kattakada for the growth of the local industry and commerce sector.

On 5 November at 11 AM, Dr. Anil Balakrishnan, Associate Vice President, Corporate Affairs, Adani Ports and Logistics, will inaugurate it. G. Stephen MLA will be the chief guest.

President Dr. Shaiju David Alfi, Secretary Biju Venma, Treasurer Aseem Muhammad and office bearers Dr. Jiji Joseph and Dr. Jyothish Subhash told a press conference that the main aim of the Chamber of Commerce is to bring together traders, industrialists, entrepreneurs and investors, to protect their interests and to ensure the support that industry and commerce need to grow.

Translated from the Malayalam original.

മലയാളത്തിൽ

കാട്ടാക്കടയിൽ ട്രാവൻകൂർ ചേമ്പർ ഓഫ് കൊമേഴ്സ്

കാട്ടാക്കട: പ്രാദേശിക വ്യവസായ-വാണിജ്യ മേഖലയുടെ വളർച്ചയ്ക്കായി കാട്ടാക്കടയിൽ ട്രാവൻകൂർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രവർത്തനം തുടങ്ങുന്നു.

നവംബർ 5-ന് രാവിലെ 11-ന് അദാനി പോർട്സ് ആൻഡ് ലജിസ്റ്റിക്സിലെ കോർപ്പറേറ്റ് അഫയേഴ്സ് വിഭാഗം അസോസിയേറ്റ് വൈസ് പ്രസിഡന്റ് ഡോ. അനിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജി. സ്റ്റീഫൻ എം.എൽ.എ. മുഖ്യാതിഥിയാകും.

വ്യാപാരികൾ, വ്യവസായികൾ, സംരംഭകർ, നിക്ഷേപകർ എന്നിവരെ ഒരുമിപ്പിച്ച് അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുകയും വ്യവസായ-വാണിജ്യ മേഖലയുടെ വളർച്ചയ്ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുകയും ചെയ്യുകയാണ് ചേമ്പർ ഓഫ് കൊമേഴ്സിന്റെ പ്രധാന ലക്ഷ്യമെന്ന് പ്രസിഡന്റ് ഡോ. ഷൈജു ഡേവിഡ് ആൽഫി, സെക്രട്ടറി ബിജു വെൺമ, ട്രഷറർ അസീം മുഹമ്മദ്, ഭാരവാഹികളായ ഡോ. ജിജി ജോസഫ്, ഡോ. ജ്യോതിഷ് സുഭാഷ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Reported by Mathrubhumi, Nedumangad edition, page 2.

  • In the press · Instagram · Drishya ·

    Travancore Chamber of Commerce comes to Kattakada: Instagram reel

    വ്യവസായ വാണിജ്യ സംരംഭക മേഖലയിലെ സാധ്യതകളുമായ് ട്രാവൻകൂർ ചേമ്പർ ഓഫ് കൊമേഴ്സ് കാട്ടാക്കടയിൽ

    A reel by Drishya on Instagram: the Travancore Chamber of Commerce arrives in Kattakada with new possibilities for industry, commerce and entrepreneurship.

  • In the press · Kerala Kaumudi ·

    Travancore Chamber of Commerce logo launched

    ട്രാവൻകൂർ ചേമ്പർ ഓഫ് കൊമേഴ്സ് ലോഗോ പ്രകാശനം

    Kerala Kaumudi reports that the Travancore Chamber of Commerce has begun work from Thiruvananthapuram, that its logo was launched by Dr. Saif Almesmari, and that its headquarters opens at Kattakada on 5 November.

  • In the press · Kalakaumudi ·

    Travancore Chamber of Commerce logo launch and office inauguration

    ട്രാവൻകൂർ ചേമ്പർ ഓഫ് കൊമേഴ്സ് ലോഗോ പ്രകാശനവും ഓഫീസ് ഉദ്ഘാടനവും

    Kalakaumudi reports the logo launch by Dr. Saif Almesmari and the 5 November office inauguration at Kattakada, and carries President Dr. Shaiju David Alfi's call for a stronger startup ecosystem for young people.