In English
Dr. Anil Balakrishnan, Vice President of Corporate Affairs at Adani Ports and Logistics, officially inaugurated the Travancore Chamber of Commerce headquarters in Kattakkada. Highlighting the strategic timing of the expansion, he emphasized that setting up the Chamber alongside upcoming regional industrial corridor developments will drive local business growth and economic transformation. The ceremony was attended by prominent civic leaders, international guests, and trade representatives, including Aruvikkara MLA G. Stephen, Danish social entrepreneurs Jette Kaae and Helge Pedersen, and Panchayat President V. J. Sunitha.
Translated from the Malayalam original.
മലയാളത്തിൽ
ട്രാവൻകൂർ ചേംബർ ഓഫ് കൊമേഴ്സിന്റെ വരവ് കാട്ടാക്കടയിൽ സാമ്പത്തിക വിപ്ലവം സൃഷ്ടിക്കും
കാട്ടാക്കട: ട്രാവൻകൂർ ചേംബർ ഓഫ് കൊമേഴ്സ് കാട്ടാക്കട ആസ്ഥാനം വിഴിഞ്ഞം സ്പോർട്സ് ആൻഡ് ലോജിസ്റ്റിക്സ് വൈസ് പ്രസിഡന്റ് ഡോ. അനിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിങ് റോഡ് ഉൾപ്പെടെയുള്ള വ്യവസായ കോറിഡോർ വികസനത്തിനൊപ്പം ചേംബറിന്റെ പ്രവർത്തനം കാട്ടാക്കട മേഖലയിൽ വലിയ സാമ്പത്തിക വളർച്ചയും മാറ്റവും ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ അരുവിക്കര എം.എൽ.എ ജി. സ്റ്റീഫൻ, ഡെൻമാർക്കിലെ സാമൂഹിക സംരംഭകരായ ജെറ്റ് കെയ്, ഹെൽഗ് പെഡേഴ്സൺ, കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് വി. ജെ. സുനിത, ജില്ലാ പഞ്ചായത്ത് അംഗം ഗോപു നെയ്യാർ എന്നിവർ പങ്കെടുത്തു.
ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ഡോ. ഷൈജു ഡേവിഡ് ആൽഫി, സെക്രട്ടറി എസ്. ബിജു, ട്രഷറർ അസീം മുഹമ്മദ്, മാതാ കോളേജ് ചെയർപേഴ്സൺ ജിജി ജോസഫ് എന്നിവർ സംസാരിച്ചു.
Photo gallery
Official lamp lighting ceremony Official inauguration Chief Guest addressing the gathering Dignitaries receiving token of love Dignitary receiving token of love Prayer marking the beginning of the event Chief Guest addressing the gathering Chief Guest addressing the gathering
